മേഴ്‌സി സിറിയക്ക് (65) യുകെയിൽ അന്തരിച്ചു

Global Indian Writer · November 19, 2026 · 1 min read · 0 Comments · 0 Shares

ലണ്ടന്‍: മേമ്മുറി മാൻവെട്ടം മൂലേപ്പറമ്പിൽ സിറിയക്കിന്റെ ഭാര്യ മേഴ്‌സി സിറിയക്ക് (65) യുകെയിൽ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (21.11.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് മേമ്മുറി ലിറ്റിൽ ഫ്‌ളവർ ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: സിറിയക് കോര മൂലേപറമ്പിൽ. പരേത കിടങ്ങൂർ കോയിത്തറ കുടുംബാഗമാണ്.

മക്കൾ. അൻവി സനൽ (മാൾട്ട), സിജോ സിറിയക് {ഓസ്ട്രേലിയ}, സോണി ബന്നറ്റ് (യു.കെ), അർണോഡ് സിറിയക്. മരുമക്കൾ: സനിൽ ആന്റണി വല്ലൂര് മണ്ണൂർ മറ്റക്കര, ബെനറ്റ് സണ്ണി ചക്കാലയ്ക്കൽ പിറവം, സിമ്പിൾ സിജോ വള്ളോപ്പള്ളി കടുത്തുരുത്തി,

Share this story

Leave a Comment

Your comment will be visible after admin approval.