Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinemaമമ്മൂട്ടി ചിത്രം കാതൽ - ദ കോർ ഒടിടി റിലീസിന് ഒരുങ്ങുന്നു

മമ്മൂട്ടി ചിത്രം കാതൽ – ദ കോർ ഒടിടി റിലീസിന് ഒരുങ്ങുന്നു

കാതൽ- ദ കോർ എന്ന മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തേക്ക്.

2023 ഡിസംബറിൽ തന്നെ കാതൽ-ദ കോർ ഓണ്‍ലൈനില്‍ എത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അതായത്, ക്രിസ്മസിനോട് അനുബന്ധിച്ചാകും കാതൽ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കുക. ഡിസംബർ 23, ശനിയാഴ്ച അല്ലെങ്കിൽ ഡിസംബർ 24 ഞായറാഴ്ച ചിത്രം ഒടിടിയിൽ എത്തുമെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഇവർ റിപ്പോർട്ട് ചെയ്യുന്നത്. പൊതുവിൽ തിയറ്റർ റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോഴേക്കും സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യാറുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments