നയാഗ്ര : ക്രിസ്മസ്- പുതുവൽസര ആഘോഷങ്ങൾക്കായി നയാഗ്ര മലയാളി അസോസിയേഷൻ ഒരുങ്ങി. ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് അഞ്ചിന് നയാഗ്ര ഫോൾസ് സ്റ്റാൻലി അവന്യൂവിലുള്ള കൊളംബസ് ക്ലബി ലാണ് ആഘോഷം. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ അത്താഴവുമുണ്ടാകുമെന്ന് പ്രസിഡന്റ് മനോജ് എടമന അറിയിച്ചു. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും.
നയാഗ്ര മലയാളി അസോസിയേഷൻ ക്രിസ്മസ് ആഘോഷം ശനിയാഴ്ച
RELATED ARTICLES