ഷാർജ : ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. ദുബായ്-ഷാർജ അതിർത്തിക്ക് സമീപമായിരുന്നു ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ തീപ്പിടിത്തമുണ്ടായത്. ഇവിടെ നിന്ന് ഉയർന്ന പുക മുഹൈസിനയിലടക്കം കാണാമായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം
RELATED ARTICLES