Tuesday, May 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡാലസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; രണ്ട് വിദ്യാർഥികൾക്ക് പരുക്ക്

ഡാലസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; രണ്ട് വിദ്യാർഥികൾക്ക് പരുക്ക്

പി പി ചെറിയാൻ

ഡാലസ് : ഡ്രൈവ്-ബൈ വെടിവയ്പ്പിൽ പരിക്കേറ്റ രണ്ട് കൗമാരക്കാരെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാലസ് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 6.40-ഓടെയാണ് വെടിവെയ്പ്പുണ്ടായത്. ഡാലസിലെ റൂസ്‌വെൽറ്റ് ഹൈസ്‌കൂളിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയാണിത്. 

ഫുട്ബോൾ പരിശീലനം പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണമെന്ന് കോച്ച് ടെറൻസ് ലോവറി പറഞ്ഞു. ആക്രമത്തിൽ ലോവറിക്ക് പരിക്കേറ്റില്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments