Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaറിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യത്തിനു ആഹ്വാനം നൽകി ഡോണൾഡ് ട്രംപ്

റിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യത്തിനു ആഹ്വാനം നൽകി ഡോണൾഡ് ട്രംപ്

പി പി ചെറിയാൻ

വാഷിങ്ടൻ : യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തി. 2021 ജനുവരി 6 ലെ ക്യാപ്പിറ്റൾ ഹിൽ ആക്രമണത്തിന് ശേഷം ഇതാദ്യമായിട്ടാണ് ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ  ഐക്യം ആവശ്യമാണെന്ന് ട്രംപ് അഭിപ്രായപ്പപെട്ടു. 

2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതായും ക്യാപ്പിറ്റൾ ഹിൽ ആക്രമണത്തിൽ പങ്കുള്ളതായുമെല്ലാം ട്രംപിനെതിരെ ആരോപണമുണ്ട്. ഈ ആരോപണങ്ങൾ നിലനിൽക്കെയാണ് പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിൽ വോട്ട് തേടി ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments