Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfബലി പെരുന്നാള്‍:17ന് മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

ബലി പെരുന്നാള്‍:17ന് മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

മസ്‌കത്ത് : ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂണ്‍ 17 തിങ്കളാഴ്ച മസ്‌കത്ത് ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് 80071234 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments