Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമൂന്നാം മോദി സർക്കാരിന്‍റെ ആദ്യ പാർലമെന്‍റ് സമ്മേളനം ഇന്ന്

മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ പാർലമെന്‍റ് സമ്മേളനം ഇന്ന്

ഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ പാർലമെന്‍റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്നും നാളെയും ലോക്സഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. 27 ന് രാഷ്‌ട്രപതി അഭിസംബോധന ചെയ്യും.

പ്രോ ടെം സ്പീക്കർ ഭർതൃഹരി മെഹ്‌താഭിന്റെ മുമ്പാകെ ലോക്സഭാ അംഗങ്ങൾ ഇന്ന് രാവിലെ മുതൽ സത്യപ്രതിജ്ഞ ചെയ്ത് തുടങ്ങും. 26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് . 27 നു രാജ്യസഭയും സമ്മേളിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും. സഭാ സമ്മേളനം തുടങ്ങുന്നത് , ചോദ്യപേപ്പർ ചോർച്ച ഉയർത്തി പിടിച്ചായിരിക്കുമെന്നു കോൺഗ്രസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments