തിരുവനന്തപുരം: ജോയിക്കായുള്ള തിരച്ചിൽ ഉടന്‍ പുനരാരംഭിക്കും. ഇരുട്ടിലും ദൃശ്യങ്ങൾ പകർത്താനുള്ള ക്യാമറ സംവിധാവുമായിട്ടാകും നിരീക്ഷണം. പരിശോധനയ്ക്ക് നാവികസേന സോണാർ സംവിധാനം ഉപയോഗിക്കും. നീന്തൽ വിദഗ്ധർ അടക്കം ഏഴാംഗ നാവിക സേന സംഘം രാവിലെ മുതൽ തിരച്ചിൽ ആരംഭിക്കും. എൻഡിആർഎഫ്, സ്‌കൂബ ഡൈവേഴ്‌സ്, അഗ്നിരക്ഷ സേന വിഭാഗങ്ങൾ എന്നിവർ തിരച്ചിലിനുണ്ടാകും.
ജോയിക്കായുള്ള തിരച്ചിൽ സംഘത്തിൽ നാവികസേനയും
RELATED ARTICLES