Saturday, September 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡൊണാൾഡ് ട്രംപ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി

ഡൊണാൾഡ് ട്രംപ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക്: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. 2019ന് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണിത്. താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ റഷ്യ-യുക്രെയ്ൻ യുദ്ധം വേഗം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് സെലൻസ്‌കിയെ പ്രശംസിച്ചെങ്കിലും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി തനിക്ക് ഉറച്ച ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ യു.എസിലെത്തിയ സെലെൻസ്‌കി ട്രംപുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments