Sunday, September 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു:അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു:അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : എസ്എടി ആശുപത്രിയില്‍ നാലു മണിക്കൂറിനു ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. കെഎസ്ഇബി – പിഡബ്ള്യുഡി വിഭാഗം സ്ഥിരമായി നടത്തുന്ന അറ്റകുറ്റപ്പണി ഇന്ന് നടന്നിരുന്നു. അതിനുശേഷം വൈദ്യുതി പുനഃസ്ഥാപിച്ചപ്പോഴാണ്  പിഴവുണ്ടായത്. വീഴ്ച പരിശോധിക്കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.  പിഡബ്ള്യുഡി ഇലക്ട്രിക്കല്‍ വിഭാഗമാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബാലാവകാശ കമ്മിഷനും കേസെടുത്തു. ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments