Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം.ടി വാസുദേവൻ നായരുടെ വീട്ടിൽ വന്‍ കവർച്ച

എം.ടി വാസുദേവൻ നായരുടെ വീട്ടിൽ വന്‍ കവർച്ച

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിൽ വന്‍ കവർച്ച. ഈസ്റ്റ് നടക്കാവിലെ വീട്ടിലാണു മോഷണം നടന്നത്. 26 പവൻ സ്വർണം കവര്‍ന്നതായാണു വിവരം.

എം.ടിയുടെ ഭാര്യ സരസ്വതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 29നാണ് സ്വർണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments