സണ്ണി മാളിയേക്കൽ
ഡാളസ്/ ബോംബെ : ശ്രീ. ജോസ് തോമസിന്റെ പത്നി മോളി ജോസ് ബോംബയിൽ അന്തരിച്ചു. ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ റെജി വർഗീസിന്റെ(ചാമുണ്ട ഓട്ടോമൊബൈൽസ്, ഡാളാസ്, ടെക്സസ്) സഹോദരിയാണ് മോളി ജോസ് .
ഏക മകൾ സ്റ്റിന്സി ആഗ്നേൽ
ജോയ് വർഗീസ് ചാമുണ്ട ഓട്ടോമൊബൈൽസ് ബോറിവല്ലി ബോംബെ, . റെജി വർഗീസ്(ഡാളസ് ) സഹോദരന്മാരും സാലി സോമൻ, സഹോദരിയുമാണ്.
ശവസംസ്കാര ചടങ്ങുകൾ:
തീയതി: 2025 ഒക്ടോബർ 11 ശനിയാഴ്ച
സമയം: രാവിലെ 9:30
വസതിയിൽ നിന്ന് ശുശ്രൂഷ ആരംഭിക്കുന്നു: ബി-402, പേൾ, രാജൻസ് ഡ്രീംസ്, സെന്റ് ഗൊൺസാലോ ഗാർസിയ പള്ളിക്ക് പിന്നിൽ, വസായ് (പടിഞ്ഞാറ്)
പ്രാർത്ഥനകൾ: രാവിലെ 10:00 ന് സെന്റ് അൽഫോൻസോ ഫൊറെയ്ൻ പള്ളി, വസായ് (പടിഞ്ഞാറ്)
ശവസംസ്കാരം: പഞ്ചു ബന്ദർ സെമിത്തേരി.



