Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗസ്സ പുനർനിർമാണം : 7000 കോ​ടി ഡോ​ള​ർ വേ​ണ​മെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ

ഗസ്സ പുനർനിർമാണം : 7000 കോ​ടി ഡോ​ള​ർ വേ​ണ​മെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ

ഗ​സ്സ: ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പു​ന​ർ​നി​ർ​മാ​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി 15 അം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 7000 കോ​ടി ഡോ​ള​ർ വേ​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ഗ​സ്സ​യെ സ​ഹാ​യി​ക്കാ​ൻ യു.​എ​സും അ​റ​ബ്, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും കൈ​കോ​ർ​ക്കു​മെ​ന്ന് യു.​എ​ൻ അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ളും ഇ​സ്രാ​യേ​ൽ ​ആ​ക്ര​മ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments