Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുന്നപ്ര-വയലാര്‍ വാര്‍ഷികപരിപാടികളില്‍നിന്ന് ജി. സുധാകരൻ

പുന്നപ്ര-വയലാര്‍ വാര്‍ഷികപരിപാടികളില്‍നിന്ന് ജി. സുധാകരൻ

പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ വീട്ടിലെത്തിയശേഷവും സ്വന്തംനാട്ടിലെ പ്രധാന പരിപാടിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പുന്നപ്രയില്‍ 20 മുതല്‍ 23 വരെ നടക്കുന്ന 79-ാമത് പുന്നപ്ര-വയലാര്‍ വാര്‍ഷികപരിപാടികളില്‍നിന്നാണ് സുധാകരനെ ഒഴിവാക്കിയത്.

കടുത്തവാക്കുകളിലൂടെ അതൃപ്തി പ്രകടമാക്കിയ സുധാകരനെ അനുനയിപ്പിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എം. സത്യപാലന്‍ എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments