കുറുമുള്ളൂർ : വട്ടകളത്തിൽ ഇമ്മാനുവേൽ (78) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ജെസി വയലിൽ കുടുംബംഗം
മക്കൾ: റെനി,റെമി,റെറ്റി,റെജു. മരുമക്കൾ: സുബാഷ് കീപ്പാറയിൽ അരികര, ജിഷ മുപ്രപ്പലിൽ ഇടക്കോളി, ജോസ് പാലകൻ കടുത്തിരുത്തി, സ്നേഹ പറത്തറയിൽ കണ്ണങ്കര.
കൊച്ചുമക്കൾ : ഡിയോൺ,ജെലിക്സ്,ജാൽവി,ജൂലിറ്റ്,ആൻഡ്രിയൽ,ബെനിട്ടോ,കാലിസ്റ്റ,ദിയന,എമിൽ,എസ്‌പെരാൻസാ,ഇമായ.



