Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfകുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ഹാർവെസ്ററ് ഫെസ്റ്റിവൽ 21ന്

കുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ഹാർവെസ്ററ് ഫെസ്റ്റിവൽ 21ന്

കുവൈത്ത് സിറ്റി : കുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ഹാർവെസ്ററ് ഫെസ്റ്റിവൽ നവംബർ മാസം 21-തീയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6.30 വരെ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടക്കും. വിശിഷ്ടാതിഥിയായി ഡൽഹി ഭദ്രാസനാധിപൻ റൈറ്റ് റവ .സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ പങ്കെടുക്കുന്ന പരിപാടിയിൽ .

പ്രശസ്ത പിന്നണി ഗായകരായ വിൽസരാജും മെറിൻ ഗ്രിഗറിയും ഗാനസന്ധ്യക്കു നേതൃത്വം നൽകും.. ഇടവകയിലെ വിവിധ സംഘടനകളുടെ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വികാരി റവ .ജേക്കബ് വർഗീസ് , ജനറൽ കൺവീനർ മാത്യു തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ രൂപികരിച്ച വിവിധ സമിതികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments