ദുബായ്: പിഎം ശ്രീ പദ്ധതി നിരസിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി.
‘ ആദര്‍ശ ശുദ്ധി തെളിയിക്കാനാണ് ശ്രമം. പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് അത് സ്വീകരിക്കണം’- ദുബായില്‍ കേരള ഡയലോഗില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതി എന്ന് പേരെടുത്തു പറയാതെയായിരുന്നു തരൂരിന്റെ വിമര്‍ശനം.
ഞാന്‍ പാര്‍ട്ടിക്കാരന്‍ ആയിരിക്കാം. പക്ഷെ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കും. സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുന്നു. എന്നിട്ടും പണം സ്വീകരിച്ചില്ല, അദ്ദേഹം പറഞ്ഞു.
‘



