ദുബായ്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ലോക കേരള സഭാ അംഗങ്ങള്‍, ഓര്‍മ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയേയും സംഘത്തെയും സ്വീകരിച്ചു.



