Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകായംകുളത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു

കായംകുളത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു

ആലപ്പുഴ: കായംകുളത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു. കായംകുളം പുല്ലുകുളങ്ങരയിലാണ് സംഭവം. നടരാജൻ, ഭാര്യ സിന്ധു എന്നിവർക്കാണ് വെട്ടേറ്റത്.

ഇന്ന് രാത്രി 9.30നാണ് സംഭവം. മകൻ നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments