Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതുർക്കിയ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ലബനാനിലേക്ക്

തുർക്കിയ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ലബനാനിലേക്ക്

ഇ​സ്തം​ബു​ൾ: നാല് ദി​വ​സ​ത്തെ തു​ർ​ക്കി​യ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മാ​ർ​പാ​പ്പ ല​ബ​നാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ബെ​യ്റൂ​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പാ​യി മാ​ർ​പാ​പ്പ അ​ർ​മേ​നി​യ​ൻ അ​പ്പോ​സ്ത​ലി​ക് ക​ത്തീ​ഡ്ര​ലി​ൽ പ്രാ​ർ​ഥ​ന​യും ലോ​ക ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​ത്മീ​യ നേ​താ​വാ​യ ബ​ർ​ത്ത​ലോ​മി​യ പാ​ത്രി​യാ​ർ​ക്കീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ ​രാ​ജ്യം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് മാ​ർ​പാ​പ്പ​യു​ടെ ല​ബ​നാ​ൻ സ​ന്ദ​ർ​ശ​നം. 2020 ആ​ഗ​സ്റ്റി​ൽ 218 പേ​ർ കൊ​ല്ല​പ്പെ​ട്ട ബെ​യ്റൂ​ത് തു​റ​മു​ഖ​ത്തെ ദു​ര​ന്ത സ്ഥ​ലം മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ക്കും. അ​വി​ടെ നി​ശ​ബ്ദ പ്രാ​ർ​ഥ​ന​യി​ൽ പ​​ങ്കെ​ടു​ക്കു​ക​യും സ്ഫോ​ട​ന​ത്തി​ൽ ഇ​ര​യാ​യ​വ​രെ കാ​ണു​ക​യും ചെ​യ്യും.

സ്ഫോ​ട​ന​ത്തി​നി​ര​യാ​യ​വ​ർ​ക്ക് സ​ർ​ക്കാ​റി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കാ​ൻ മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ. ഇ​സ്രാ​യേ​ലു​മാ​യി സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് സ​മാ​ധാ​ന​ത്തി​​​െന്റ സന്ദേശം പകരാൻ മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് ക​ഴി​യു​മെ​ന്നും ല​ബ​നാ​ൻ വി​ശ്വ​സി​ക്കു​ന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments