Wednesday, December 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഅച്ചാമ്മ ജോൺ ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനം വെള്ളിയാഴ്ച, സംസ്‍കാരം ശനിയാഴ്ച

അച്ചാമ്മ ജോൺ ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനം വെള്ളിയാഴ്ച, സംസ്‍കാരം ശനിയാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83 വയസ്സ് ) ഹൂസ്റ്റണിൽ അന്തരിച്ചു.പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്.

മക്കൾ:
ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ് ) (എല്ലാവരും ഹൂസ്റ്റൺ)
മരുമക്കൾ :ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ (എല്ലാവരും ഹൂസ്റ്റൺ)

കൊച്ചുമക്കൾ:
എവ കുര്യൻ, കെസിയ കുര്യൻ, ജസ്റ്റിൻ- ഹഡാസ വർക്കി, ഷോൺ വർക്കി, നീന വർക്കി.
കൊച്ചുകൊച്ചു മകൾ – ഫ്രാൻസീസ് വർക്കി

പൊതുദർശനം : ഡിസംബർ 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048)

പൊതുദർശനം : ഡിസംബർ 13 നു ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സംസകാര ശുശ്രൂഷകൾ 10:30 മുതൽ 11 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ
www.youtube.com/marthomahouston/live
https://youtu.be/Zss2i4sUtgs
https://youtu.be/rmBK4knTVRQ

കൂടുതൽ വിവരങ്ങൾക്ക്
രാജൻ ഗീവർഗീസ് -713 569 9668
ടോമി കുര്യൻ – 832 860 2590
സ്റ്റാൻലി ജോൺ (ഷിനോയ് ) – 713 703 8367

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments