Friday, December 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോടതിയലക്ഷ്യ പരാമർശം നടത്തിയവർക്കെതിരെ കേസുമായി ദിലീപ്

കോടതിയലക്ഷ്യ പരാമർശം നടത്തിയവർക്കെതിരെ കേസുമായി ദിലീപ്

കൊച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമർശം നടത്തിയവർക്കെതിരെ കേസുമായി നടൻ ദിലീപ്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോടതിയെ സമീപിച്ചത്.

മാധ്യമപ്രവർത്തകർ നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, സംവിധായകൻ ബാലചന്ദ്രകുമാർ, ചില മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെയാണ് കേസ് നൽകിയത്. കോടതിയലക്ഷ്യ കേസുകൾ ഡിസംബർ 18ന് കോടതി പരിഗണിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments