മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ഫെബ്രുവരി ഒന്ന് ഞായറാഴ്ച തന്നെ നടക്കും. രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം ആരംഭിക്കും. ഞായറാഴ്ച ആണെങ്കിലും അന്നേദിവസം ഓഹരി വിപണി പ്രവർത്തിക്കും.
ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇയും ബിഎസ്ഇയും സ്ഥിരീകരിച്ചു. ബജറ്റ് പ്രഖ്യാപനങ്ങളോട് തൽസമയം പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം നൽകുകയാണ് ലക്ഷ്യം.
മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്
RELATED ARTICLES



