ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഓഹരി വിപണിയും ഇന്നു പ്രവർത്തിക്കും.
വെബ്സൈറ്റിലും മൊബൈൽ ആപ്പിലും പ്രസംഗം ലഭ്യമാകും.



