Wednesday, February 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryപാറയ്ക്കല്‍ ലില്ലി മാത്യു (87) അന്തരിച്ചു

പാറയ്ക്കല്‍ ലില്ലി മാത്യു (87) അന്തരിച്ചു

സംക്രാന്തി: പാറയ്ക്കല്‍ പരേതനായ പി.ജെ മാത്യുവിൻ്റെ ഭാര്യ ലില്ലി മാത്യു (87) നിര്യാതയായി. സംസ്‌കാരം പിന്നീട് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളിയില്‍.

പരേത കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമാണ്. മക്കൾ: റെജി പാറയ്ക്കല്‍ ( ഓസ്ട്രേലിയ), സജി പാറയ്ക്കല്‍ (യു.കെ), ആൻസി സ്റ്റീഫൻ തെരുവക്കാട്ടിൽ (യു.കെ). മരുമക്കൾ: മേരിക്കുട്ടി കിഴക്കേകുടിലിൽ അരീക്കര, ബീന ചാമക്കാലാ കൈപ്പുഴ, സ്റ്റീഫൻ തെരുവക്കാട്ടിൽ ഞീഴൂർ. പടിഞ്ഞാത്ത് പരേതനായ ബേബി ഏക സഹോദരനാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments