Monday, February 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaശാസ്ത്രജ്ഞ നിജു നാരായണന്‍ (47) കാലിഫോര്‍ണിയയില്‍ അന്തരിച്ചു

ശാസ്ത്രജ്ഞ നിജു നാരായണന്‍ (47) കാലിഫോര്‍ണിയയില്‍ അന്തരിച്ചു

കാലിഫോര്‍ണിയ: മലയാളി ശാസ്ത്രജ്ഞ നിജു നാരായണന്‍ (47) കാലിഫോര്‍ണിയയില്‍ അന്തരിച്ചു.

കോഴിക്കോട് സ്വദേശിയാണെങ്കിലും ഗുജറാത്തിലാണ് വളര്‍ന്നത്. തലശേരി സ്വദേശിയായ ശ്രീജിത്ത് ശിവന്റെ ഭാര്യയാണ്.

യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ക്കിലി ലാബിലും ലോസ് അലാമോസ് നാഷണല്‍ ലാബോറട്ടറിയിലും ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചു.

മക്കള്‍ അര്‍ഷിയാ, അര്‍ജുന്‍.
മാതാപിതാക്കള്‍: നാരയണന്‍, ജയശ്രീ. സഹോദരന്‍ നീരജ്

പൊതുദര്‍ശനം: ഫെബ്രുവരി 17 ചൊവ്വാഴ്ച 3 മുതല്‍ 5 വരെയും ഫെബ്രുവരി 18 ബുധനാഴ്ചരാവിലെ 9:30 മുതല്‍ 10:30 വരെയും ഫ്രൈ മെമ്മോറിയല്‍ ചാപ്പല്‍, 550 സൗത്ത് സെന്റ്രല്‍ അവന്യു, ട്രേസി, കാലിഫോര്‍ണിയ-95376
തുടര്‍ന്ന് സംസ്‌കാര കര്‍മ്മങ്ങള്‍

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments