Tuesday, February 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശബരിമല സ്വർണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഇന്നും സഭയിൽ തുടരും

ശബരിമല സ്വർണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഇന്നും സഭയിൽ തുടരും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഇന്നും സഭയിൽ തുടരും. ചോദ്യോത്തരം മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അഭിഭാഷക ക്ഷേമനിധി ബില്ലടക്കം മൂന്നു നിയമനിർമാണങ്ങൾ സഭയുടെ പരിഗണനക്ക് വരുന്നുണ്ട്. പൊതുമരാമത്ത് ,ടൂറിസം, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ ആണെന്ന് സഭയിൽ നടക്കുന്നത്. യുഡിഎഫിന്‍റെ ജാഥ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ആരും സഭയിൽ ഉണ്ടാവില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments