Sunday, March 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജബൽഅലി തുറമുഖത്ത് തീപ്പിടിത്തം: കാരണം വ്യോമാക്രമണത്തിൽ ഉണ്ടായ അവശിഷ്ടങ്ങൾ

ജബൽഅലി തുറമുഖത്ത് തീപ്പിടിത്തം: കാരണം വ്യോമാക്രമണത്തിൽ ഉണ്ടായ അവശിഷ്ടങ്ങൾ

ദുബായ്: ജബൽ അലി തുറമുഖത്തെ ഒരു ബെർത്തിൽ തീപിടിച്ചതായി ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിൽ ഉണ്ടായ അവശിഷ്ടങ്ങളാണ് തീപിടിത്തത്തിന് കാരണം. തീ പൂർണ്ണമായും കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ആർക്കും പരിക്കില്ല.
2021 ജൂലൈ ഏഴിന് ജബൽ അലി തുറമുഖത്തുണ്ടായ തീപിടിത്തത്തിന്റെ പഴയ വീഡിയോ പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments