Monday, March 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് നടിയുടെ പരാതിയിൽ കേസ് എടുത്തത്. 2022ൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗീക ഉദ്ദേശ്യത്തോടെ പെരുമാറി എന്നാണ് കേസ്.

ബിഎൻഎസ് 74,75,79 വകുപ്പുകൾ ചുമത്തിയാണ് കേസ്. എളംകുളത്തെ ഫ്ലാറ്റിൽ വച്ചായിരുന്നു സംഭവം നടന്നത് എന്ന് പരാതിയിൽ പറയുന്നു. എളംകുളത്തെ ഫ്ലാറ്റിൽ എത്തുകയും മോശമായി പെരിമാറുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments