Monday, March 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യക്കാരുടെ സുരക്ഷ:ഇറാൻ - ഇസ്രായേൽ യുദ്ധത്തിൽ സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാരുടെ സുരക്ഷ:ഇറാൻ – ഇസ്രായേൽ യുദ്ധത്തിൽ സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇറാൻ – ഇസ്രായേൽ യുദ്ധത്തിൽ സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം. ഒമാൻ വിദേശകാര്യ മന്ത്രിയുമായി കേന്ദ്ര മന്ത്രി എസ്.ജയ‍്ശങ്കർ ഫോണിൽ സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉൾപ്പടെ ചർച്ചയായി.


ഖാംനഈയുടെ കൊലപാതകത്തിൽ രാജ്യത്തിൽ പ്രതിഷേധം തുടരുകയാണ്. കശ്മീർ, ലഡാക്ക്,ലഖ്‌നൗ, ഡൽഹി തുടങ്ങി സ്ഥലങ്ങളിലാണ് ഷിയാവിഭാഗം പ്രതിഷേധിക്കുന്നത്. ഇറാൻ എംബസിക്ക് മുന്നിൽ രാത്രി മെഴുകുതിരി മാർച്ച് നടത്തി. ഖാംനഈയെ ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണത്തെ കോൺഗ്രസ്‌ അപലപിച്ചു. ഒരു പരമാധികാര രാഷ്ട്രത്തെ അട്ടിമറിക്കുന്നത് ഐക്യരാഷ്ട്രസഭ ചാർട്ടറിന്‍റെ ലംഘനമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments