Sunday, March 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിപിഎം ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറഞ്ഞ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

സിപിഎം ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറഞ്ഞ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

കോഴിക്കോട്: മുണ്ടക്കൈ ദുരിതബാധിതർക്കുള്ള ടൗൺഷിപ്പ് സന്ദർശിക്കവെ തന്നെ അനു​ഗമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറഞ്ഞ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. ദുരന്തബാധിതർക്കായി രാപകൽ ഓടിനടന്ന പൊതുപ്രവർത്തകനോട് മാറി നിൽക്കാൻ പറഞ്ഞത് ശരിയായില്ലെന്നാണ് വിമർശനം.

സിപിഎം സൈബർ ഹാൻഡിലുകൾ മാത്രമല്ല സാംസ്കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരുമെല്ലാം മമ്മൂട്ടിക്കെതിരെ പോസ്റ്റുകളിട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് ടൗൺഷിപ്പ് സന്ദർശിക്കാൻ മമ്മൂട്ടിയെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments