Tuesday, March 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ്പാർക്ക്‌ ഡാറ്റാ ചോർച്ചയില്‍ സർക്കാരിന് ആശ്വാസം

സ്പാർക്ക്‌ ഡാറ്റാ ചോർച്ചയില്‍ സർക്കാരിന് ആശ്വാസം

കൊച്ചി: സ്പാർക്ക്‌ ഡാറ്റാ ചോർച്ചയില്‍ സർക്കാരിന് ആശ്വാസം. സർക്കാരിന് ജീവനക്കാർക്ക് സന്ദേശങ്ങൾ അയക്കാമെന്ന് ഹൈക്കോടതി.സ്പാർക്ക്‌ ഡാറ്റാ കൈമാറ്റം ചെയ്തിട്ടില്ല.രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും കോടതി പറയണം. സർക്കാരിന് സന്ദേശം അയക്കാനും ഹൈക്കോടതി അനുമതി നല്‍കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments