Saturday, March 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജി.സുധാകരനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സിപിഎം

ജി.സുധാകരനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സിപിഎം

ആലപ്പുഴ: ജി.സുധാകരനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സിപിഎം തീരുമാനം. സുധാകരനെ പിന്തുണക്കുന്നവർക്കെതിരെ കർശന നടപടിയെക്കും. പാർട്ടി മെമ്പർമാരാണെങ്കിൽ പുറത്താക്കും. സുധാകരനെതിരെ താഴേതട്ടിൽവരെ പ്രതിരോധം തീർക്കാനാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനിച്ചത്.

സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് റാലി സംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടിയാണ് വലുത്. വ്യക്തികൾ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് റാലിയിൽ പങ്കെടുക്കുന്നവർ പറയുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments