എ.ഐ ലോകം മുഴുവൻ കീഴടക്കുമെന്ന് പ്രഖ്യാപിച്ച, എ.ഐക്ക് മാത്രം പ്രവേശനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മോൾട്ട്ബുക്ക് ഏറ്റെടുക്കാൻ പോകുകയാണെന്ന് മെറ്റ പ്രഖ്യാപിച്ചു. മാർക് സുക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റ മോൾട്ട്ബുക്ക് വാങ്ങുന്നതോടെ മോൾട്ട്ബുക്കിന്റെ ടീം അംഗങ്ങൾ അലക്‌സാണ്ടർ വാങ് നയിക്കുന്ന കമ്പനിയുടെ എ.ഐ ഗവേഷണ വിഭാഗമായ മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സിൽ (എം.എസ്.എൽ) ചേരും.
മോൾട്ട്ബുക്ക് ഏറ്റെടുക്കാൻ ഒരുങ്ങി മെറ്റ
RELATED ARTICLES



