ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ഥികള്‍ ഇവര്‍
ഉദുമ -കെ. നീലകണ്ഠന്‍
തൃക്കരിപ്പൂര്‍ -സന്ദീപ് വാര്യര്‍
കല്യാശേരി -രാജീവന്‍ കപ്പാചേരി
കണ്ണൂര്‍ -അഡ്വ. ടി.ഒ മോഹനന്‍
മട്ടന്നൂര്‍ -ചന്ദ്രന്‍ തില്ലങ്കേരി
പട്ടാമ്പി – ടി.പി ഷാജി
ഷൊര്‍ണൂര്‍- പി. ഹരിഗോവിന്ദന്‍
കുന്നംകുളം – അജയ് മോഹന്‍
വടക്കാഞ്ചേരി -വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂര്‍ -മനോജ് മൂത്തേടന്‍
വൈപ്പിന്‍ -ടോണി ചമ്മണി
കൊച്ചി – മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ -ദീപക് ജോയ്
ദേവികുളം -എഫ്. രാജ
ഉടുമ്പന്‍ചോല -അഡ്വ. സേനാപതി വേണു
ഇടുക്കി -റോയ് കെ. പൗലോസ്
പീരുമേട് – സിറിയക് തോമസ്
ഏറ്റുമാനൂര്‍ -നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി – പ്രഫ. റോണി കെ. ബേബി
പൂഞ്ഞാര്‍ -എം.ജെ സെബാസ്റ്റിയന്‍
ആലപ്പുഴ -എ.ഡി തോമസ്
കായംകുളം -എം. ലിജു
ചെങ്ങന്നൂര്‍ -എബി കുര്യാക്കോസ്
റാന്നി – പഴകുളം മധു
ആറന്മുള – അബിന്‍ വര്‍ക്കി
കോന്നി – പ്രഫ. സതീഷ് കൊച്ചുപറമ്പില്‍
അടൂര്‍ – അഡ്വ. ശാന്തകുമാര്‍
ചടയമംഗലം -എം.എം നസീര്‍
വര്‍ക്കല – വര്‍ക്കല കഹാര്‍
നെടുമങ്ങാട് – മീനാങ്കല്‍ കുമാര്‍
വാമനപുരം – സുധീര്‍ഷാ പാലോട്
കഴക്കൂട്ടം – ശരത്ചന്ദ്ര പ്രസാദ്
നേമം – കെ.എസ് ശബരീനാഥന്‍
അരുവിക്കര -വി.എസ് ശിവകുമാര്‍
പാറശ്ശാല -നെയ്യാറ്റിന്‍കര സനല്‍
കാട്ടാക്കട – എം.ആര്‍ ബൈജു
നെയ്യാറ്റിന്‍കര -എന്‍. ശക്തന്‍



