Saturday, March 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപേരാവൂരിൽ ജയിക്കാൻ പോകുന്നത് ടീച്ചറല്ല വക്കീലാണെന്ന് ഷാഫി പറമ്പിൽ

പേരാവൂരിൽ ജയിക്കാൻ പോകുന്നത് ടീച്ചറല്ല വക്കീലാണെന്ന് ഷാഫി പറമ്പിൽ

പേരാവൂര്‍: പേരാവൂരിൽ ജയിക്കാൻ പോകുന്നത് ടീച്ചറല്ല വക്കീലാണെന്ന് ഷാഫി പറമ്പിൽ എംപി. പേരാവൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന്‍റെ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു ഷാഫി.

”അത് ജനങ്ങളുടെ തീരുമാനമാണ്. വ്യക്തിപരമായിട്ടൊന്നുമല്ല. ഈ ഗവൺമെന്‍റിനെതിരെ ജനങ്ങൾ നടത്തുന്ന മത്സരത്തിന്‍റെ പ്രതീകമാണ്. വടകരയിലുണ്ടായ പോലത്തെ വിവാദങ്ങൾ ഇവിടെയുണ്ടാകാൻ സാധ്യതയുണ്ടോ എന്ന് എന്നോട് മാധ്യമങ്ങൾ ചോദിച്ചു. ഉണ്ടാക്കാതിരുന്നതാൽ അവര്‍ക്കത്രയും കൊള്ളാമെന്നാണ് ഞാൻ മറുപടി നൽകിയത്. ഉണ്ടായാൽ വടകരയിലുണ്ടായതിനെക്കാൾ ഇരട്ടി തിരിച്ചടി എൽഡിഎഫിനുണ്ടാകും. ഞാനിപ്പോഴും പറയുന്നു നതിംഗ് പേഴ്സണൽ, വ്യക്തിപരമല്ല. ഇതൊരു പൊളിറ്റിക്കൽ ഫൈറ്റാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments