Wednesday, March 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ആരോപണം തള്ളി എം.വി ​ഗോവിന്ദൻ

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ആരോപണം തള്ളി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കേരളത്തിൽ കോൺ​ഗ്രസ്-ബിജെപി ഡീലാണ്. നേമത്ത് കോൺ​ഗ്രസ് വോട്ടിലാണ് ബിജെപി വിജയിച്ചത്. ഇത്തവണയും നേമത്ത് അതാണ് ചെയ്യുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 41 സ്ഥലത്ത് കോൺ​ഗ്രസ് മൂന്നാം സ്ഥാനത്ത് പോയി. അവിടെ എല്ലാം ബിജെപി വന്നു എന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു. വി.ഡി സതീശൻ നടത്തിയ ജാഥ തന്നെ നുണയൻ ജാഥയായി എന്നും എം.വി ​​ഗോവിന്ദൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments