Thursday, April 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന് എ.കെ ആന്റണി

നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ഭരണം ഇന്ന് ആറ് ണിയോടെ അവസാനിക്കുമെന്നും ആന്റണി പറഞ്ഞു.

പത്ത് വർഷത്തെ ജനദ്രോഹ നടപടികൾക്ക് കേരളത്തിലെ വോട്ടർമാർ കടുത്ത ശിക്ഷ നൽകാൻ പോവുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ തന്നെ ദൃശ്യമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിന്റെ അവസാന ഘട്ടമായപ്പോഴേക്കും വലിയൊരു ജനരോഷമായി മാറി. 2001ലെ ആന്റണി സർക്കാരിന്റെ വിജയത്തേക്കാൾ വലിയ വിജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments