Saturday, April 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമലപ്പുറം ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപിച്ച് യുഡിഎഫ്

മലപ്പുറം ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപിച്ച് യുഡിഎഫ്

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപിച്ച് യുഡിഎഫ്. സ്‌ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയതായി യുഎഡിഎഫ് ജില്ലാ ചെയർമാൻ കെ.പി.അബ്ദുൽ മജീദ് ആരോപിച്ചു. കളക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് ചെയർമാൻ ആവശ്യപ്പെട്ടു.

വോട്ടെണ്ണുന്ന ദിനത്തിൽ മാത്രമാണ് സ്‌ട്രോങ് റും തുറക്കാനാകുക. യാതൊരു ചട്ടവും പാലിക്കാതെയാണ് കളക്ടർ സ്‌ട്രോങ് റൂം പരിശോധിക്കാൻ നിർദേശം നൽകിയതെന്നും യുഡിഎഫ് ചെയർമാൻ ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments