Sunday, April 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി

മിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി

മിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. അടിസ്ഥാന വേതനം കൂട്ടി നല്‍കാമെന്ന് ധാരണയായതോടെയാണ് നഴ്സുമാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ബേബി മെമ്മോറിയല്‍, മെയ്ത്ര ആശുപത്രികളിലെ നഴ്സുമാര്‍ സമരം തുടരുകയാണ്. ഇരു മാനേജ്മെന്‍റുകളും സമരക്കാരെ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 

കൊച്ചിയില്‍ 38000 രൂപയും കോഴിക്കോട് 37000 രൂപയും അടിസ്ഥാന ശമ്പളമാക്കി വര്‍ധിപ്പിച്ചതോടെയാണ് മിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിയത്. അപ്പോഴും ബേബി മെമ്മോറിയല്‍ , മെയ്ത്ര ആശുപത്രികളിലെ നഴ്സുമാരുടെ രാപ്പകല്‍ സമരം തുടരുകയാണ്.‌

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments