കൊച്ചി : മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മമാരില്‍ ഒരാളാണ് കുളപ്പുള്ളി ലീല. കാലങ്ങളായുള്ള അഭിനയ ജീവിത്തില്‍ ചെറുതും വലുതും കോമഡിയും ക്യാരക്ടർ റോളുകളുമെല്ലാം ചെയ്ത് മുന്നേറിയ കുളപ്പുള്ളി ലീലയുടെ കണ്ണ് നിറയുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രണ്ട് വർഷം മുൻപ് മരിച്ച് പോയ തന്റെ അമ്മയെ ഓർത്താണ് ലീല കരഞ്ഞത്. അവരുടെ കരച്ചില്‍ ഓരോ മലയാളികളുടെയും മനസിലെ വല്ലാതെ വേദനിപ്പിച്ചുവെന്ന് കമന്റുകളില്‍ നിന്നും വ്യക്തമാണ്.
Leave a Comment
Your comment will be visible after admin approval.