തമ്പി ആൻ്റണിയോടെപ്പം ഒരു സായാഹ്നം

Global Indian Writer · May 27, 2026 · 1 min read · 0 Comments · 0 Shares

അനശ്വരം മാമ്പിള്ളി

ഡാളസ് : ഹൃസ്വ സന്ദർശനത്തിനു ഡാളസിലെത്തിയ എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ തമ്പി ആൻ്റണിയോടൊപ്പം ഒരു സായാഹ്നം ചി ലവിടുവാനായി കേരള ലിറ്റററി സൊസൈറ്റി അവസരം ഒരുക്കുന്നു. സാഹിത്യരചനയിലും കലാ സാംസ്‌കാരിക – പുരോഗമന പ്രവർത്തനത്തിൽ തമ്പി ആന്റണി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു പോരുന്നു.ഇതിലെല്ലാം തന്നെ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. മെയ് 27 ബുധൻ വൈകിട്ട് 6.30

ഡാളസിലെ ‘ റെഡ് ചില്ലി ‘ റെസ്റ്റാറന്റ് ഹാൾ ( 4361 N Belt Line Rd, Suite – 1000 mesquite,TX 75150 ).

സാഹിത്യക്കുറിച്ചും സിനിമയേക്കുറിച്ചും ജീവിത വീക്ഷണങ്ങളെക്കുറിച്ചും സംവേദിക്കാം.

കൂടുതൽ വിവരങ്ങൾ ഡോ. ദർശന മനയത്ത് (ആക്ടിങ്ങ് സെക്രട്ടറി), അനശ്വരം മാമ്പിള്ളി ( പ്രസിഡന്റ്‌ ) എന്നിവരില്‍ നിന്നും ലഭിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.