ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വണക്കമാസ സമാപനവും, ഗ്രോട്ടോ വെഞ്ചരിപ്പും

Global Indian Writer · May 29, 2026 · 1 min read · 0 Comments · 0 Shares

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ മെയ് 31 ഞായർ മാതാവിന്റെ വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും നടത്തപ്പെടുന്നു.

മാതാവിന്റെ വണക്കമാസ സമാപനത്തിൽ ഇടവകയ്ക്ക് ലീജീയൻ ഓഫ് മേരീ അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോട്ടോ സ്പോൺസർ ചെയ്ത് നിർമ്മിച്ച് നൽകുന്നു. അന്നേ ദിവസം ലീജിയൻ ഓഫ് മേരീ ദിനം കൂടിയായി ആഘോഷിക്കുന്നു. ആഘോഷമായ വി.കുർബാനയും മരിയൻ പ്രയാണവും വെഞ്ചരിപ്പും കുട്ടികളുടെ പരുപാടിയും നേർച്ചയും നടത്തപ്പെടും. ലീജിയൻ ഓഫ് മേരി പ്രസിഡന്റ് കുഞ്ഞുമോൾ പുളിമൂട്ടിൽ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.