കൊച്ചി: താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് രമേശ് പിഷാരടി. പ്രസിഡന്റ് രാജിവെച്ച പശ്ചാത്തലത്തിലാണ് ചുമതല ഏറ്റെടുത്തത്. അമ്മയെ കോടതി കയറ്റാൻ താൽപര്യമില്ലെന്നും രമേശ് പിഷാരടി പറഞ്ഞു.
‘പുറത്തുവന്ന ഓഡിയോ ലീക്കല്ല, റിലീസാണ്. അത് വേദനിപ്പിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു’. ശ്വേതാമേനോൻ ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണെന്നും പിഷാരടി പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.