കോഴിക്കോട്: വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഒരു സിപിഎം പ്രവര്ത്തകന് കൂടി അറസ്റ്റില്‍. സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം ആര്. അമലാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി.
‘റെഡ് ബറ്റാലിയന്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തതിലാണ് അറസ്റ്റ്. ഡിവൈഎഫ്ഐ വടകര ടൗണ്‍ മേഖലാ കമ്മിറ്റിയംഗം കൂടിയാണ് അമല്‍.
Leave a Comment
Your comment will be visible after admin approval.