ലക്ഷ്മിപ്രിയയ്ക്ക് എതിരെ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ നടി അൻസിബ

Global Indian Writer · July 22, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും ഒരു ഓൺലൈൻ മാധ്യമത്തിനുമെതിരെ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ നടി അൻസിബ നിയമപോരാട്ടം ശക്തമാക്കുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസറെയും എറണാകുളം സിറ്റി പോലീസ് കമ്മീഷണറെയും പ്രോസിക്യൂട്ട് ചെയ്യാൻ കോടതിയുടെ അനുമതി തേടി ഹരജി നൽകാനാണ് അൻസിബയുടെ തീരുമാനം.

Share this story

Leave a Comment

Your comment will be visible after admin approval.