പാലക്കാട്: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി ഗതാഗതമന്ത്രി സി.പി ജോൺ. പൈസ വേണ്ടാത്ത ട്രാൻസ്പോർട്ട് ബസിൽ തള്ളിക്കയറുന്ന സ്ത്രീകൾ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ ചേർക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല.
ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളി കയറും . അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം അച്ഛനെയും ഭർത്താവിനെയുംകൊണ്ട് സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. c
Leave a Comment
Your comment will be visible after admin approval.