Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്കിലിനില്‍ വെടിവയ്പ്പ്, മൂന്നു പേർ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്കിലിനില്‍ വെടിവയ്പ്പ്, മൂന്നു പേർ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്കിലിനില്‍ വെടിവെപ്പ്. റസ്റ്റോറൻ്റിൽ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.ക്രൗണ്‍ ഹൈറ്റ്‌സിനടുത്തുള്ള ടേസ്റ്റ് ഓഫ് ദ സിറ്റി ലോഞ്ചില്‍ പുലര്‍ച്ചെ 3.30നായിരുന്നു അപകടം നടന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments