Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസാബു എം. ജേക്കബിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

സാബു എം. ജേക്കബിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

ന്യൂയോർക്ക് : ട്വന്‍റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു. ന്യൂയോർക്ക് ലോങ് ഐലൻഡിലുള്ള അമേരിക്കൻ മലയാളികൾ സാബു എം. ജേക്കബിന് മാർച്ച് 23 ന് വൈകിട്ട് 5.30-ന് എൽമോണ്ടിലുള്ള കേരളാ സെന്‍ററിൽ ആണ് (Kerala Center, 1824 Fairfax Street, Elmont, NY 11003) സ്വീകരണം നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com